Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാബറി മസ്ജിദ് പൊളിച്ചപ്പോൾ വാവിട്ടുകരഞ്ഞ് സെക്രട്ടേറിയേറ്റിന് ചുറ്റും അലറിയോടിയ വ്യക്തിയാണ് അലന്‍സിയര്‍; ഒരു റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അദ്ദേഹം: പാര്‍വതി

ഒരു റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍സിയറെന്ന്പാര്‍വതി

ബാബറി മസ്ജിദ് പൊളിച്ചപ്പോൾ വാവിട്ടുകരഞ്ഞ് സെക്രട്ടേറിയേറ്റിന് ചുറ്റും അലറിയോടിയ വ്യക്തിയാണ് അലന്‍സിയര്‍; ഒരു റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അദ്ദേഹം: പാര്‍വതി
കൊച്ചി , വെള്ളി, 13 ജനുവരി 2017 (09:51 IST)
സംവിധായകന്‍ കമലിനോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ട ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയറിന് പിന്തുണയുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വതി രംഗത്ത്. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ള ആളുകള്‍ക്ക് അലന്‍സിയറിനെ മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് വിമര്‍ശകര്‍ക്ക് നേരെ മാള പാര്‍വതി ആഞ്ഞടിച്ചു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അദ്ദേഹം‍. ഒരു നാടകക്കാരനായതിനാല്‍ അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ലെന്നും മാള പാര്‍വതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
 
മാള പാര്‍വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാന്ധിജിയല്ല നൂൽ നൂൽക്കുന്നത്, മോദിയാണ്!