Publish Date: Thu, 23 Jul 2020 (11:31 IST)
Updated Date: Thu, 23 Jul 2020 (12:11 IST)
സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി. മലപ്പുറം കാളികാവില്‍ മരിച്ച യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇര്‍ഷാദലി (29) ആണ് മരിച്ചത്. വിദേശത്തുനിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു
ഇന്നലെ ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദുബായില്‍ വച്ച് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗം ഭേദമായതിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങിയെന്നാണ് അറിയിച്ചിരുന്നത്.