Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് പൂട്ടിക്കിടന്ന വീടിനുള്ളില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ ആറുപ്രതികള്‍ പിടിയിലായി

Malappuram
മലപ്പുറത്ത് പൂട്ടിക്കിടന്ന വീടിനുള്ളില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ ആറുപ്രതികള്‍ പിടിയിലായി. കോഡൂര്‍ സ്വദേശികളായ അബ്ദുള്‍ ജലീല്‍(28), മുഹമ്മദ് ജസിം(20), ഹാഷിം(25), റസല്‍(19), ശിവരാജ്(21), മുഹമ്മദ് മുര്‍ഷിദ്(20) എന്നിവരാണ് അറസ്റ്റിലായത്. 
 
പ്രതികളില്‍ നിന്ന് രണ്ടു സ്വര്‍ണവളകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബാക്കി സ്വര്‍ണം മലപ്പുറത്തുള്ള സ്വര്‍ണക്കടകളില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു