Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിലമ്പൂരില്‍ യുവതിയും യുവാവും ഒരു മരത്തില്‍ തൂങ്ങിമരിച്ചു

Malappuram
നിലമ്പൂരില്‍ യുവതിയും യുവാവും ഒരു മരത്തില്‍ തൂങ്ങിമരിച്ചു. നിലമ്പൂര്‍ മുള്ളുള്ളി കാഞ്ഞിക്കടവ് സ്വദേശി വിനീഷ്(22), ഗൂഡല്ലൂര്‍ സ്വദേശി രമ്യ(22) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട് കുളച്ചല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം പെണ്‍ സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ നരുവമൂട് സ്വദേശി കിരണിന്റേത്