Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടില്‍ കടയ്ക്കുള്ളില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

Wayanad
വയനാട്ടില്‍ കടയ്ക്കുള്ളില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍. മേപ്പാടിയില്‍ കെഎസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു ആണ് മരിച്ചത്. 40 വയസായിരുന്നു. 
 
മരണത്തിന് പിന്നില്‍ കടബാധ്യതയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് രാവിലെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്