Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുകിലോയോളം വരുന്ന ഹാഷിഷ് ഓയിലുമായി അമ്പലക്കടവ് സ്വദേശി പിടിയില്‍

ഒരുകിലോയോളം വരുന്ന ഹാഷിഷ് ഓയിലുമായി അമ്പലക്കടവ് സ്വദേശി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 19 മെയ് 2022 (15:08 IST)
ഒരുകിലോയോളം വരുന്ന ഹാഷിഷ് ഓയിലുമായി അമ്പലക്കടവ് സ്വദേശി പിടിയില്‍. കൊടിഞ്ഞിപ്പള്ളിക്കല്‍ കോയ തങ്ങള്‍ (52) ആണ് പിടിയിലായത്. കരുവാരക്കുണ്ട് പുത്തനഴിയില്‍ വാടകയ്ക്ക് താമിസിച്ചുവരുകയായിരുന്ന പ്രതി ഉള്‍നാടുകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ചു നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് ജാതീയമായി അധിക്ഷേപിച്ച ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍