Webdunia - Bharat's app for daily news and videos

Install App

ക്രിസ്‌മസ് തലേന്ന് കേരളം കുടിച്ചുതീര്‍ത്തത് 51.65 കോടിയുടെ മദ്യം !

ജോബി ആഞ്ചലോസ്
വ്യാഴം, 26 ഡിസം‌ബര്‍ 2019 (19:25 IST)
ക്രിസ്മസ് തലേന്ന് കേരളം കുടിച്ചുതീര്‍ത്തത് 51.65 കോടിയുടെ മദ്യം. ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകൾ വഴി വിറ്റതിന്‍റെ കണക്ക് മാത്രമാണിത്. കഴിഞ്ഞ വർഷത്തേക്കാള്‍ ഒമ്പത് ശതമാനം വില്‍പ്പനയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം 47.54 കോടി രൂപയുടെ മദ്യമാണ് ക്രിസ്‌മസ് തലേന്ന് വിറ്റഴിച്ചത്. 
 
നെടുമ്പാശേരി ഔട്ട്‌ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഒറ്റദിവസം കൊണ്ട് 63.28 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് 53.74 ലക്ഷം രൂപയുടെ മദ്യം വിറ്റ് രണ്ടാം സ്ഥാനത്തെത്തി. 
 
മൊത്തം 270 ഔട്ട്ലറ്റുകളാണ് കോർപ്പറേഷനുള്ളത്. ക്രിസ്‌മസ് തലേന്ന് കൺസ്യൂമർഫെഡ് 9.46 കോടി രൂപയുടെ മദ്യം വിറ്റതായും കണക്കുകള്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂത്ത് കോൺഗ്രസിനുള്ളിൽ കട്ടപ്പ, രാഹുലിനെ പുറകിൽ നിന്നും കുത്തി, എല്ലാത്തിനും പിന്നിൽ അബിൻ വർക്കി, പോര് രൂക്ഷം

Kerala Rain: താൽക്കാലിക അവധി മാത്രം, 26 മുതൽ മഴ കനക്കും

നിങ്ങളുടെ ഫോണ്‍ ബാറ്ററിയുടെ ആയുസ് നീട്ടാന്‍ ഈ പത്തുകാര്യങ്ങള്‍ ചെയ്യാം

പിജി ദന്തല്‍ കോഴ്‌സ് പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി കേരളം; 105 കാരനോടു വീഡിയോ കോളില്‍ സംസാരിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments