Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കു വോട്ട് ചെയ്യാന്‍ സാധിക്കില്ല

നേരത്തെ പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നപ്പോള്‍ പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്

Mammootty old name Muhammed Kutty, Mammootty Name, Muhammed Kutty, Mammootty Old Interview, മുഹമ്മദ് കുട്ടി, മമ്മൂട്ടി
Mammootty: നടന്‍ മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാന്‍ സാധിച്ചിരുന്നില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ട് ചെയ്തിരുന്നു. 
 
നേരത്തെ പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നപ്പോള്‍ പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മൂട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. പൊന്നുരുന്നി സികെഎസ് എല്‍പി സ്‌കൂളിലായിരുന്നു മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും വോട്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിജീവിതയെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍; വിധി വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടല്‍