Webdunia - Bharat's app for daily news and videos

Install App

കളത്തിലിറങ്ങി പൊരുതാൽ മമ്മൂട്ടിയും മോഹൻലാലും മഞ്ജുവും?- ഇത്തവണ വോട്ടുകൾ ചാക്കിലാക്കാൻ രണ്ടുംകൽപ്പിച്ച് താരങ്ങൾ!

Webdunia
തിങ്കള്‍, 14 ജനുവരി 2019 (16:03 IST)
2019 ഇലക്ഷൻ ചൂടിലേക്ക് കടക്കുമ്പോൾ ശക്തമായി പൊരുതാൽ താരങ്ങളും രംഗത്ത്. സിപിഎമ്മിന് വേണ്ടി മമ്മൂട്ടിയും ബിജെപിക്ക് വേണ്ടി മോഹൻ‌‌ലാലും തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായി കളത്തിലിറങ്ങും എന്നാണ് സൂചനകൾ. മോഹൻലാലിന്റെ രാഷ്‌ട്രീയ പ്രവേശം എതിർത്ത് താരം തന്നെ രംഗത്ത് വന്നിരുന്നെങ്കിലും മോദിയുടെ കേരള സന്ദർശനം കഴിയുമ്പോഴേക്കും ഇതിൽ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.
 
സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി മമ്മൂട്ടിയെ എറണാകുളത്ത് നിർത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മമ്മൂട്ടിയ്‌ക്ക് എതിർപ്പ് ഉണ്ടായാൽ റിമ കല്ലിങ്കലിലേക്കും പി രാജീവിലേക്കും പേരുകൾ പോകുമെന്നും സൂചനകൾ ഉണ്ട്.
 
അതേസമയം സിപിഎമ്മിൽ നിന്നുതന്നെ തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ മഞ്ജു ഒരുങ്ങുന്നു എന്നുള്ള സൂചനകളും ഉണ്ട്. ഇരുപാർട്ടികളും താരങ്ങളെ കളത്തിലിറക്കി വോട്ട് പിടിക്കാൻ ഇറങ്ങുമ്പോൾ ഇനി കോൺഗ്രസ്സ് ആരെവെച്ച് വോട്ട് നേടും എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments