Webdunia - Bharat's app for daily news and videos

Install App

17കാരനെ കാണാതായിട്ട് ഏഴ് ദിവസം, സമീപത്തെ വനത്തിലെ ചെടികളിൽ രക്തക്കറ

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (12:04 IST)
കൊല്ലം: പത്തനാപുരം പതിനേഴുകാരനായ വിദ്യാർത്ഥിയെ കാനാതായി ഏഴ് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കടശേരി മുക്കലംപാട് സ്വദേശി രാഹുലിനെയാണ് കഴിഞ്ഞ 19ന് കാണാതായത്. പോലീസും വനപാലകരും ഡോഗ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
 
വീട് പണി നടക്കുന്നതിനാല്‍ മൂന്ന് ഷെഡുകളിലായാണ് രാഹുലു കുടുംബവും താമസിച്ചിരുന്നത്. പത്തൊൻപതാം തീയതി രാത്രി 10 മണി വരെ രാഹുല്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് വിവരമില്ല. രാഹുലിന്റെ മൊബൈൽ ഫോണും കണ്ടെത്താനായിട്ടില്ല. തിരച്ചിലിനിടെ വനത്തിനുള്ളിലെ ചെടികളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. പൊലീസും വനംവകുപ്പും ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mushroom Killer Australia: ഉച്ചഭക്ഷണത്തില്‍ ബീഫിനൊപ്പം വിഷക്കൂണ്‍; ഭര്‍തൃവീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സ്ത്രീക്ക് 33 വര്‍ഷം ജയില്‍വാസം

ക്രിമിനൽ കേസുകളിൽ മുൻകൂർ ജാമ്യം കൊടുക്കുന്ന സാഹചര്യം കേരളത്തിൽ മാത്രം, ഹൈക്കോടതിയെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി

പുനലൂരില്‍ ഓട്ടോറിക്ഷ മറഞ്ഞുണ്ടായ അപകടം: രണ്ട് വയസ്സുകാരിക്ക് രക്ഷയായത് കെഎസ്ആര്‍ടിസി ജീവനക്കാര്‍

ട്രംപിന് മറുപടി: യൂറോപ്യന്‍ യൂണിനുമായി ഇന്ത്യയുടെ വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

Donald Trump: റഷ്യയെ വിടാതെ ട്രംപ്; കൂടുതല്‍ ഉപരോധം, പണി ഇന്ത്യക്കും?

അടുത്ത ലേഖനം
Show comments