Webdunia - Bharat's app for daily news and videos

Install App

ചൈനയുടെ നോ ഫ്ലൈ സോണിലൂടെ അമേരിക്കൻ ചാരവിമാനം പറന്നു: പ്രകോപനപരമെന്ന് ചൈന

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (12:02 IST)
ബെയ്‌ജിങ്: അമേരിക്കയുടെ ചാരവിമാനം ചൈനയുടെ നോ ഫ്ലൈ സോണിൽ കടന്നുവെന്ന ആരോപണവുമായി ചൈന. ചൈന സൈനികാഭ്യാസം നടത്തുന്ന മേഖലയിലാണ് അമേരിക്കയുടെ ചാരവിമാനം കടന്നത്. ഈ നടപടി പ്രകോപനം സൃഷ്‌ടിക്കുന്നതാണെന്ന് ചൈന കുറ്റപ്പെടുത്തി.
 
വടക്കൻ ചൈനീസ് മേഖലയിലൂടെയാണ് അമേരിക്കൻ ചാരവിമാനം പറന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാനിയമങ്ങളുടെ ലംഘനമാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാനെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 
അമേരിക്കൻ നീക്കം പ്രകോപമ്പരമാണെന്നും ഇത്തരം നീക്കങ്ങളെ ചൈന ശക്തമായി തന്നെ എതി‌ർക്കുമെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി.വിഷയത്തിൽ യു.എസ്. നയതന്ത്ര പ്രതിനിധികളെ അതൃപ്തി അറിയിച്ചതായും ചൈന അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments