Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mannam Jayanthi: മന്നം ജയന്തി; കേരളത്തില്‍ ഇന്ന് അവധി

Mannam Jayanthi: മന്നം ജയന്തി; കേരളത്തില്‍ ഇന്ന് അവധി
, തിങ്കള്‍, 2 ജനുവരി 2023 (08:15 IST)
Mannam Jayanthi: മന്നം ജയന്തിയോട് അനുബന്ധിച്ച് കേരളത്തില്‍ ഇന്ന് അവധി. നായര്‍ സര്‍വീസ് സൊസൈറ്റി സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി ആഘോഷമാണ് ഈ വര്‍ഷം നടക്കുന്നത്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങള്‍ നടക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തര്‍ക്കടക്കം ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു