Webdunia - Bharat's app for daily news and videos

Install App

Karkidakam : കര്‍ക്കടകത്തില്‍ കല്യാണം നടത്താന്‍ പാടില്ലേ?

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (11:24 IST)
Karkidakam: കര്‍ക്കടകത്തില്‍ കല്യാണമെന്നല്ല ഒരു മംഗള കര്‍മവും നടത്താന്‍ പാടില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. മലയാളമാസങ്ങളിലെ പന്ത്രണ്ടാമത്തേയും അവസാനത്തേതുമാണ് കര്‍ക്കടക മാസം. പൊതുവേ രോഗത്തിന്റേയും പേമാരിയുടേയും ദുരിതത്തിന്റേയും കാലമായിട്ടാണ് കര്‍ക്കടകത്തെ കാണുന്നത്. വിവാഹങ്ങള്‍ക്ക് നിരവധി അനുകൂല സാഹചര്യങ്ങള്‍ ആവശ്യമായിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും കര്‍ക്കടകത്തില്‍ ലഭിക്കാത്തതിനാലാണ് കര്‍ക്കടകത്തില്‍ കല്യാണം നടത്തരുതെന്ന് ഹൈന്ദവര്‍ക്കിടയില്‍ വിശ്വാസമുള്ളത്. 
 
എന്നാല്‍ ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കര്‍ക്കടകത്തില്‍ കല്യാണം നടത്തിയതുകൊണ്ട് പ്രത്യേകിച്ച് ദോഷങ്ങളൊന്നും ഇല്ല. രണ്ട് വ്യക്തികള്‍ക്ക് പരസ്പരം ഇഷ്ടമായാല്‍ ഏത് ദിവസവും ഏത് സമയവും വിവാഹത്തിനായി തിരഞ്ഞെടുക്കാം. മറ്റുള്ളതെല്ലാം വെറും അന്ധവിശ്വാസങ്ങളാണ്. 
 
അതേസമയം, കര്‍ക്കടകം കഴിഞ്ഞുള്ള ചിങ്ങ മാസത്തിലാണ് കേരളീയര്‍ വിവാഹങ്ങള്‍ ആഘോഷിക്കുന്നത്. പുതുവര്‍ഷവും ഓണവും തുടങ്ങി കാര്‍ഷിക വിളവെടുപ്പുമൊക്കെ ആനന്ദകരമായ മാനസികാവസ്ഥയാണ് ചിങ്ങത്തിലുള്ളത്. ചിങ്ങം പൊതുവെ ഉത്സവപ്രതീതിയുള്ള മാസമാണെന്നും എന്ത് മംഗള കാര്യത്തിനും ചിങ്ങ മാസം തിരഞ്ഞെടുക്കാമെന്നുമാണ് ഹൈന്ദവര്‍ക്കിടയിലെ വിശ്വാസം. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments