Webdunia - Bharat's app for daily news and videos

Install App

'ഇനി നട തുറക്കുമ്പോൾ വിളിക്കണേ, അയ്യപ്പനെ ഒന്ന് കണ്ടാൽ മതി'; മേരി സ്വീറ്റി വീണ്ടും പമ്പയിൽ

ബുധനാഴ്ച വൈകീട്ട് പമ്പയിലെത്തിയ കെഎസ്ആര്‍ടിസി ബസിലാണ് ഇവരുണ്ടായിരുന്നത്.

തുമ്പി എബ്രഹാം
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (12:32 IST)
കഴിഞ്ഞ സീസണില്‍ രണ്ടു തവണ മലചവിട്ടാനെത്തി വാര്‍ത്തകളില്‍ നിറഞ്ഞ ആളാണ് കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി. പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരെ രണ്ടു തവണയും പൊലീസ് പിന്തിരിപ്പിച്ച് നാട്ടിലെത്തിക്കുകയായിരുന്നു.
 
ഇപ്പോഴിതാ അയ്യപ്പനെ കാണണമെന്നാവശ്യപ്പെട്ട് വീണ്ടും എത്തിയിരിക്കുകയാണ് മേരി സ്വീറ്റി. ബുധനാഴ്ച വൈകീട്ട് പമ്പയിലെത്തിയ കെഎസ്ആര്‍ടിസി ബസിലാണ് ഇവരുണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവര്‍ പിന്തിരിപ്പിച്ചപ്പോള്‍ മാങ്ങാമൂഴിയിലിറങ്ങിയ ഇവരെ സംശയം തോന്നി പ്രദേശവാസികള്‍ പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
 
നട തുറന്നിട്ടില്ല എന്നറിയിച്ചപ്പോള്‍ തനിക്ക് അയ്യപ്പനെ കണ്ടാല്‍ മതിയെന്നും നടതുറക്കുമ്പോള്‍ വിളിക്കണേ എന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. പത്തനംതിട്ട വനിതാ സെല്ലിലെത്തിയ ഇവരെ പിന്നീട് ആശ്വസിപ്പിച്ച് നാട്ടിലേക്ക് പറഞ്ഞയച്ചു. കഴിഞ്ഞ പ്രക്ഷോഭ സമയത്ത് മേരി സ്വീറ്റി ശബരിമലയിലെത്തിയത് വിവാദങ്ങളെ കൊഴുപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments