Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്നത് തോരാമഴയോ? അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

വരുന്നത് തോരാമഴയോ? അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
, തിങ്കള്‍, 16 മെയ് 2022 (08:04 IST)
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയാത്ര, മീന്‍പിടിത്തം എന്നിവയുടെ നിരോധനം സംസ്ഥാനത്ത് തുടരുകയാണ്. രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിഎംകെ നേതാവിനെ വെട്ടി നുറുക്കി കവറിലാക്കി തല പുഴയിലെറിഞ്ഞു