മെഡിസെപ്പിന്റെ പ്രതിമാസ പ്രീമിയം 810 രൂപയാക്കി ഉയര്‍ത്തി; കവറേജ് മൂന്നു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി
മെഡിസെപ്പിന്റെ പ്രതിമാസ പ്രീമിയം 810 രൂപയാക്കി ഉയര്‍ത്തി. കവറേജ് മൂന്നു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി.
മെഡിസെപ്പിന്റെ പ്രതിമാസ പ്രീമിയം 810 രൂപയാക്കി ഉയര്‍ത്തി. കവറേജ് മൂന്നു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. ഇതിന്റെ രണ്ടാംഘട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതോടെ ജീവനക്കാരും പെന്‍ഷന്‍കാരും പ്രതിമാസ പ്രീമിയം 810 രൂപ അടയ്ക്കണം.
നിലവിലെ ഏജന്‍സിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് തന്നെയാകും രണ്ടാംഘട്ടത്തിലും നടത്തുന്നത്. ആദ്യഘട്ടത്തില്‍ 500 രൂപയായിരുന്നു പ്രീമിയം. ഇത് ടെന്‍ഡര്‍ നടപടിക്ക് വിധേയമായി 750 രൂപ പ്രീമിയത്തില്‍ മെഡിസെപ്പ് ഏറ്റെടുക്കാനും കമ്പനികള്‍ തയ്യാറായില്ല. 875 രൂപയായിരുന്നു കുറഞ്ഞ തുകയായി ക്വാട്ട് ചെയ്തത്.