‘മീശ‘ കത്തിച്ച ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുത്തു

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (16:23 IST)
തിവനന്തപുരം: ഡി സി ബുക്ക്സ് പുറത്തിരക്കിയ എസ് ഹരീഷിന്റെ നോവൽ മീഷ കത്തിച്ച് പ്രതിഷേധിച്ച ബി ജെ പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കൻ‌ഡോൺ‌മെന്റ് പൊലീസാണ് ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുത്തത്. 
 
തിരുവനന്തപുരം സ്റ്റാച്യുവിലെ ഡി സി ബുക്സിന്റെ ഓഫീസിനു മുന്നിൽ വച്ചാണ് നാല് ബി ജെ പി പ്രവർത്തകർ ചേർന്ന് മീഷ കത്തിച്ചത്. ഇതേ തുടർന്ന് ഡി സി ബുക്സ് നൽകിയ പരാതിയിലാണ് ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുത്തത്.
 
സംഘപരിവാറിൽ നിന്നും ഭീഷണി നേരിട്ടതിനെ തുടർന്ന് മാതൃഭൂമി വാരികയിൽ പ്രസിദ്ധികരിച്ചതിഒരുന്ന മീഷ എസ് ഹരീഷ് പിൻ‌വലിച്ചിരുന്നു. പിന്നീട് ഡി സി ബുക്ക് പുസ്തകം പ്രസിദ്ധീകരിക്കാൻ തിരുമാനിച്ചതിനെ തുടർന്ന് ബുധനാഴ്ചയാണ് മീഷ നോവൽ പുറത്തിറക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

ലീഗും ജമാഅത്തെയും വർഗീയതയുമായി ഇറങ്ങിയാൽ പ്രതിരോധിക്കുമോ?, 'ഞാൻ മുസ്ലിമല്ല, ഹിന്ദു'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു വിചിത്ര മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments