കോടിയേരിക്ക് മാക്കാച്ചിയുടെ മോന്ത; വ്യക്തിഹത്യാ പ്രസ്താവനയുമായി ഷാനവാസ് എംപി

കോടിയേരി മാക്കാച്ചിയെന്ന് ഷാനവാസ് എംപി

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (14:23 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വ്യക്തിഹത്യാ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ എം ഐ ഷാനവാസ്. ‘മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി’ എന്ന പ്രയോഗമാണ് ഷാനവാസ് നടത്തിയത്. എഎന്‍ടിയുസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു ഷാനവാസിന്റെ ഈ പ്രസ്താവന. ഈ പ്രസ്താവനക്കെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
 
ജനജാഗ്രത യാത്ര കൊടുവള്ളിയിലെത്തിയ സമയത്ത് കോടിയേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ കയറിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അതിനുപിന്നാലെ എംഎല്‍എമാരായ കാരാട്ട് റസാഖും പി ടി എ റഹീമും  കള്ളക്കടത്ത് കേസില്‍ പ്രതിയായ അബ്ദുള്‍ ലൈസിനൊടൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തായിരുന്നു.

ദുബായില്‍ ഒരു കട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഡിആര്‍ഡിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയോടൊപ്പം എംഎല്‍എമാര്‍ നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്തു വന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments