Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് എ കെ ബാലനല്ല: മന്ത്രി കെ രാജു

തെറ്റുകള്‍ കണ്ടാല്‍ മുഖ്യമന്ത്രിക്ക് തിരുത്താമെന്ന് മന്ത്രി രാജു

സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് എ കെ ബാലനല്ല: മന്ത്രി കെ രാജു
തിരുവനന്തപുരം , വ്യാഴം, 5 ജനുവരി 2017 (11:24 IST)
മന്ത്രി എ.കെ ബാലനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ.രാജു. സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് എ.കെ ബാലന്റെ ജോലിയല്ലെന്ന് കെ രാഹു പറഞ്ഞു. എന്തെങ്കില്‍ തെറ്റുകള്‍ കണ്ടാല്‍ മുഖ്യമന്ത്രിക്ക് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു. 
 
നിലവിലെ വനം-റവന്യു മന്ത്രിമാര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ മാതൃകയാക്കണമെന്നാണ് ബാലന്‍ പറഞ്ഞത്. എന്നാല്‍ എ.കെ ബാലന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മന്ത്രിസഭായോഗത്തില്‍ ഇതിനുള്ള മറുപടി പറയുമെന്നും രാജു വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീസ് സ്‌കൂള്‍ ആസ്ഥാനത്ത് റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു, എം ഡി വിദേശത്തേക്ക് കടന്നെന്ന് പൊലീസ്