Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Mm mani

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 13 ജൂണ്‍ 2020 (11:56 IST)
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മന്ത്രിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
 
നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് എംഎം മണി. കൂടുതല്‍ പരിശോധനകള്‍ക്കാണ് മന്ത്രി ആശുപത്രിയില്‍ തുടരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടിച്ച മൂർഖനുമായി ആശുപത്രിയിൽ, പാമ്പ് പുറത്തുചാടി വാർഡിലൂടെ ഇഴഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ