Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലുവയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു; 50കാരനെതിരെ പോക്‌സോ കേസ്

രണ്ടുവർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

Minor Girl

തുമ്പി ഏബ്രഹാം

, വെള്ളി, 6 ഡിസം‌ബര്‍ 2019 (08:47 IST)
ആലുവയിൽ പന്ത്രണ്ടുകാരിയെ അയൽവാസിയായ അമ്പതുകാരൻ ബലാത്സംഗം ചെയ്ത്‌തെന്ന് പരാതി. വെസ്റ്റ് വെളിയത്തുനാട് സ്വദേശി അലിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

രണ്ടുവർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. 2018 ഫെബ്രുവരി മുതൽ കുട്ടി ബലാത്സംഗത്തിന് ഇരയായെന്നാണ് പരാതിയിലുള്ളത്. ഇന്ന് പെൺകുട്ടി തന്നെ വിവരം പൊലീസിനെ അറിയിക്കുകയും തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറ്റിനറി ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊപ്പെടുത്തിയ സംഭവം: പ്രതികളെ വെടിവച്ചു കൊന്നു