‘മോദിയുടെ ഭരണത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി !! മിസ് വേള്‍ഡ് കിരീടം ഇന്ത്യക്ക്’; കിടുക്കാച്ചി ട്രോളുകള്‍ കാണാം

ഛില്ലറിനെ ചില്ലറയാക്കി... ലോക സുന്ദരിക്കും ട്രോളോടു ട്രോള്‍

Webdunia
ഞായര്‍, 19 നവം‌ബര്‍ 2017 (15:33 IST)
ലോകത്ത് എന്ത് കാര്യം നടന്നാലും അതിനെ കുറിച്ചെല്ലാം ട്രോളുകളുണ്ടാക്കുകയെന്നത് മല്ലു ട്രോളേഴ്‌സിന്റെ പ്രധാന ജോലിയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ യശസ്സുയര്‍ത്തി ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയ മാനുഷി ഛില്ലര്‍ എന്ന പെണ്‍കുട്ടിക്കും ട്രോളുകള്‍ക്ക് കുറവില്ല. എങ്കിലും മാനുഷിക്കല്ല അധികം ട്രോളുകളെന്നതില്‍ ആശ്വസിക്കാം.
 
നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാമായി നാണം കെട്ട് നില്‍ക്കുന്ന നരേന്ദ്ര മോദിയ്ക്ക് കിട്ടിയ ഏക ആശ്വാസമാണ് മാനുഷിയുടെ ലോക സുന്ദരി കിരീടമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

അതുപോലെതന്നെയാണ് എന്തു സംഭവിച്ചാലും ട്രോളുകളില്‍ കുമ്മനത്തെ വച്ചില്ലെങ്കിലും ട്രോളേഴ്‌സിന് ഒരു സമാധാനവും ഉണ്ടാവില്ല.
 
ലോക സുന്ദരിയുടെ കാര്യത്തിലും ഇക്കാര്യത്തില്‍ ഒരു വ്യത്യാസവും അവര്‍ വരുത്തിയിട്ടുമില്ല. ട്രോളുകളിലെ പുതിയ താരമായ അല്‍ഫോന്‍സ് കണ്ണന്താനത്തിനും ഉണ്ട് കലക്കന്‍ ട്രോളുകള്‍. വായിക്കാം ചില കിടുക്കാച്ചി ട്രോളുകള്‍. 









 




 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments