ദുരൂഹതയേറുന്നു ! 2017 മുതല്‍ കാണാതായത് 12 സ്ത്രീകളെ, നരബലിക്ക് ഇരയായോ?; വീണ്ടും അന്വേഷണം

ആറന്‍മുള പൊലീസ് സ്റ്റേഷനില്‍ മാത്രം മൂന്ന് സ്ത്രീകളുടെ തിരോധാന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (09:09 IST)
2017 മുതലുള്ള പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 12 സ്ത്രീകളെ പത്തനംതിട്ട ജില്ലയില്‍ നിന്ന് കാണാതായിട്ടുണ്ടെന്നാണ് വിവരം. ഈ തിരോധാന കേസുകളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം. ആറന്‍മുള പൊലീസ് സ്റ്റേഷനില്‍ മാത്രം മൂന്ന് സ്ത്രീകളുടെ തിരോധാന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇലന്തൂര്‍ നരബലി കേസിന്റെ പശ്ചാത്തലത്തിലാണ് തിരോധാന കേസുകളില്‍ പുനരന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്. കാണാതായ സ്ത്രീകള്‍ നരബലിക്ക് ഇരയായിട്ടുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാഴ്ചയ്ക്കുള്ളില്‍ 3,000ത്തിലധികം ഉക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; മോസ്‌കോയ്ക്ക് സമീപം ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

'വിജയ്യുടെ തീരുമാനം ഉചിതമല്ല'; ടിവികെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ വിശാല്‍

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്‍

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

അടുത്ത ലേഖനം
Show comments