Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം.കെ. രാഘവൻ പടിക്കെട്ടിൽ വീണു; വാരിയെല്ലിന് പരുക്ക്

രാത്രി പടികൾ ഇറങ്ങുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നു.

എം.കെ. രാഘവൻ പടിക്കെട്ടിൽ വീണു; വാരിയെല്ലിന് പരുക്ക്
, ചൊവ്വ, 11 ജൂണ്‍ 2019 (10:49 IST)
നിയുക്ത എംപി എം കെ രാഘവന് വീട്ടിൽ വീണ് പരുക്ക്. രാത്രി പടികൾ ഇറങ്ങുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനു ചെറിയ പരിക്കുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രനിര്‍മാണത്തിന് ഭിക്ഷക്കാരന്‍ സംഭാവനയായി നല്‍കിയത് മൂന്നരലക്ഷം രൂപ: അന്തംവിട്ട് നാട്ടുകാര്‍