Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

ശ്രീനു എസ്

, വ്യാഴം, 6 മെയ് 2021 (10:58 IST)
തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആണ് അദ്ദേഹത്തോട് നാളെ രാവിലെ ഒന്‍പത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഡിഎംകെ അധ്യക്ഷനായ സ്റ്റാലിന്‍ സര്‍ക്കാര്‍ രൂപീകരിച്ചാന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഡിഎംകെയുടെ 133എംഎല്‍എമാരടക്കം 159 എംഎല്‍എമാര്‍ ഒപ്പിട്ട പിന്തുണ കത്തും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടായിരുന്നു.
 
234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ ഡിഎംകെ ഒറ്റയ്ക്ക് 133സീറ്റുകളില്‍ വിജയിച്ചപ്പോള്‍ അണ്ണാ ഡിഎംകെയ്ക്ക് 75 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം തരംഗത്തിലേക്ക്, അതീവ ഗുരുതരം