Webdunia - Bharat's app for daily news and videos

Install App

‘ഒരു കസേരക്കുവേണ്ടി കൊച്ചുപിള്ളേരെപ്പോലെ തല്ലൂകൂടാന്‍ നാണമില്ലേ’: പരിഹാസവുമായി എം.എം മണി

‘ഒന്നുകില്‍ നിങ്ങള്‍ വേദിയുടെ വലുപ്പം കൂട്ടണം, അല്ലെങ്കില്‍ വേദിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടണം, ഒരു കസേരക്കുവേണ്ടി കൊച്ചുപിള്ളേരെപ്പോലെ തല്ലൂകൂടാന്‍ നാണമില്ലേ’; പരിഹാസവുമായി മന്ത്രി എംഎം മണി

Webdunia
വെള്ളി, 5 ജനുവരി 2018 (08:03 IST)
ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് ജനകീയ വിചാരണയ്ക്കിടെ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയതിനെ പരിഹസിച്ച് വൈദ്യൂത മന്ത്രി എംഎം മണി. മണി തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. തമ്മില്‍ തല്ലുന്ന വീഡിയോ സഹിതമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ യൂത്ത് കോണ്‍ഗ്രസിനെയും സംഘടനാ നേതാവ് ഡീന്‍ കൂര്യാക്കോസിനെയും പരിഹസിച്ച് രംഗത്തെത്തിയത്.
 
‘ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ജനകീയ വിചാരണ തുടരുകയാണ്. പ്രിയപ്പെട്ട ഡീന്‍ ഒരു കാര്യം പറഞ്ഞോട്ടെ ഉപദേശമായൊന്നും കണക്കാക്കണ്ട’ എന്നു പറഞ്ഞാണ് മണിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ഒന്നുകില്‍ നിങ്ങള്‍ വേദിയുടെ വലുപ്പം കൂട്ടണം അല്ലെങ്കില്‍ വേദിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടണം. ഇതല്ലാതെ ഒരു കസേരക്കുവേണ്ടി കൊച്ചുപിള്ളേരെപ്പോലെ തല്ലൂകൂടാന്‍ നാണമില്ലേ എന്ന് മന്ത്രി ചോദിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments