Publish Date: Tue, 12 Oct 2021 (08:26 IST)
Updated Date: Tue, 12 Oct 2021 (08:29 IST)
മൂലമറ്റത്ത് ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ ഭാര്യ ബൈക്കിടിച്ച് മരിച്ചു. ചിദംബരത്തിന്റെ ഭാര്യ സുജാതയാണ്(72) മരിച്ചത്. രാത്രിയായിട്ടും ഭര്‍ത്താവ് വീട്ടില്‍ വരാത്തത് അന്വേഷിച്ചിറങ്ങിയതായിരുന്നു. ഇവരുടെ ഭര്‍ത്താവ് ചിദംബരത്തെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിദംബരത്തിന്റെ സ്വന്തം പ്രസിന്റെ സമീപമുള്ള് കിണറിലെ പൈപ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട സുജാതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.