ഇന്ദിരാ ഗാന്ധി പോലും എകെജിയുടെ മുന്നില്‍ ഇരിക്കില്ലായിരുന്നു, അവരേക്കാള്‍ വലിയ ആളാണോ ഇപ്പോള്‍ അഭിപ്രായം പറയുന്നത്; ബല്‍റാമിന് മറുപടിയുമായി വീരേന്ദ്രകുമാര്‍

ഇന്ദിരാ ഗാന്ധി പോലും എകെജിയുടെ മുന്നില്‍ ഇരിക്കാറില്ലായിരുന്നുവെന്ന് വീരേന്ദ്ര കുമാര്‍

Webdunia
ഞായര്‍, 14 ജനുവരി 2018 (10:44 IST)
എകെജിയെ പ്രശംസിച്ചും അദ്ദേഹത്തിനെതിരെ വിവാദപരാമര്‍ശം നടത്തിയ വിടി ബല്‍‌റാം എം‌എല്‍‌എയെ കുറ്റപ്പെടുത്തിയും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. ഇന്ദിരാ ഗാന്ധി പോലും എകെജിയുടെ മുന്നില്‍ ഇരിക്കാറില്ലായിരുന്നുവെന്ന് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു‍.
 
ഇന്ദിര ഗാന്ധിയെക്കാള്‍ വലിയ ആളാണോ ഇപ്പോള്‍ എകെജിയെപ്പറ്റി അഭിപ്രായം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇടത് മതേതര ഐക്യം രാജ്യത്തിന് അനിവാര്യമാണെന്നും സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മതേതര ഇന്ത്യ വെല്ലുവിളികളും പ്രതിരോധവുമെന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവെ വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments