#നീപൊളിക്കണ്ടബ്രോ: "ഇനിയും ചൊറിയാൻ വന്നാൽ ആണുങ്ങളെപ്പോലെ ദാ ഇങ്ങനെ മുണ്ട് മാടിക്കുത്താനുമറിയാം ഈ ജോസഫ് അലക്സിന് " എന്നങ്ങ് കാച്ചി വിട്ടേക്ക്: ശ്രീറാം വെങ്കിട്ടരാമന് സുഹൃത്തിന്റെ 10 കല്‍പ്പനകള്‍
കട്ടിട്ടില്ലെങ്കിലും നില്‍ക്കാന്‍ പഠിക്കണം: ശ്രീറാം വെങ്കിട്ടരാമന് സുഹൃത്തിന്റെ 10 കല്‍പ്പനകള്‍
ശ്രീറാം വെങ്കിട്ടരാമനെന്ന ദേവികുളം യുവ സബ്കലക്ടറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതിന് സര്‍ക്കാരില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ദേവികുളം സബ് കളക്ടര്‍ക്ക് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് നല്‍കിയ പത്ത് കല്‍പനകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
അഞ്ചര വര്‍ഷക്കാലത്തോളം ശ്രീറാമിന്റെ സഹപാഠിയായിരുന്ന സഹപാഠിയും സുഹൃത്തുമായ ഡോക്ടര്‍ ഫസല്‍ റഫ്മാനാണ് ഈ സാരോപദേശ പോസ്റ്റിന്റെ പിന്നില്‍. ‘#നീ പൊളിക്കേണ്ട ബ്രോ’ എന്ന ഹാഷ് ടാഗോടെയാണ് ഫസല്‍ റഫ്മാന്‍ തന്റെ പത്ത് കല്‍പ്പനകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്ഷേപഹാസ്യവും വിമര്‍ശനവും കലര്‍ന്ന ഭാഷയിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: