പള്ളിക്കല്‍ കൊലപാതകം: പ്രതി പിടിയില്‍
സമീപ പ്രദേശമായ കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ എന്ന 45 കാരനെയാണ് കഴിഞ്ഞ ദിവസം മുജീബ് കുത്തി ക്കൊലപ്പെടുത്തിയത്
Publish Date: Sun, 01 Sep 2024 (16:20 IST)
Updated Date: Sun, 01 Sep 2024 (16:32 IST)