Webdunia - Bharat's app for daily news and videos

Install App

മകൻ പിതാവിനെ തലയ്ക്കടിച്ചു കൊന്നു

എ കെ ജെ അയ്യര്‍
വ്യാഴം, 10 ഫെബ്രുവരി 2022 (19:59 IST)
കൊച്ചി: എറണാകുളത്ത് മകൻ പിതാവിനെ തലയ്ക്കടിച്ചു കൊന്നു. ഇരുമ്പനം മഠത്തിൽ പറമ്പിൽ വീട്ടിൽ കരുണാകരൻ ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു മകൻ അമൽ എന്ന അവിൻ നേരിട്ട് പോലീസിൽ കീഴടങ്ങി.  

ഇന്ന് പുലർച്ചെ ഭാര്യയാണ് കരുണാകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം മൂത്ത മകനെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിതാവും മകനും തമ്മിൽ മദ്യപാനം നടന്നപ്പോൾ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ തർക്കം തുടങ്ങിയതായാണ് വിവരം. തർക്കത്തിനൊടുവിൽ വടികൊണ്ട് പിതാവിനെ തലയ്ക്കടിച്ചു എന്നും എന്നാൽ കൊലപ്പെടുത്താൻ വേണ്ടി അല്ല ഇത് ചെയ്തതെന്നും അമൽ പോലീസിനോട് വെളിപ്പെടുത്തി. ഇരുമ്പനം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒമാനില്‍ നിന്ന് കൊണ്ടുവന്ന അരക്കിലോ എംഡിഎംഎ ലഹരി മരുന്ന് മലയാള സിനിമ നടിമാര്‍ക്കെന്ന് പ്രതിയുടെ മൊഴി

വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു; യൂട്യൂബര്‍ മണവാളനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പൊലീസ്

കൊല്ലത്ത് റസ്റ്റോറന്റിലെ ഭക്ഷണം മോശമെന്ന് പറഞ്ഞതിന് കഴിക്കാനെത്തിയവരെ ഹോട്ടലുടമയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി

ഹനിയ വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേല്‍, ഹൂതി നേതാക്കളെ ശിരഛേദം ചെയ്യുമെന്ന് മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നിനെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത

അടുത്ത ലേഖനം
Show comments