Webdunia - Bharat's app for daily news and videos

Install App

ആർബിഐ നയപ്രഖ്യാപനം നേട്ടമാക്കി വിപണി, നിഫ്റ്റി 17,600ന് മുകളിൽ ക്ലോസ് ചെയ്‌‌തു

Webdunia
വ്യാഴം, 10 ഫെബ്രുവരി 2022 (19:52 IST)
റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നത് ആഘോഷമാക്കി വിപണി.സെന്‍സെക്‌സ് 460.06 പോയന്റ് നേട്ടത്തില്‍ 58,926.03ലും നിഫ്റ്റി 142 പോയന്റ് ഉയര്‍ന്ന് 17,605.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
പണപ്പെരുപ്പം, ജിഡിപി എന്നിവ സംബന്ധിച്ച ആര്‍ബിഐയുടെ അനുമാനം ഊര്‍ജം പകര്‍ന്നതോടൊപ്പം ആഗോളകാരണങ്ങളും വിപണിയ്ക്ക് അനുകൂലമായി.എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  ഐടി, ബാങ്ക്, പവര്‍, മെറ്റല്‍ സൂചികകള്‍ ഒരുശതമാനംവീതം ഉയര്‍ന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപതാകയേന്തിയ ഭാരതാംബചിത്രം: ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം, സ്കൂളിലെ മാനസിക പീഡനം മൂലമെന്ന് കുടുംബം, സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

സൂക്ഷിച്ചേ പറ്റു,അമേരിക്ക വരെ എത്തുന്ന ഭൂഖണ്ഡാന്തര മിസൈലിന്റെ നിര്‍മാണത്തിലാണ് പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്

തട്ടിക്കൊണ്ടു പോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ല; പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

അടുത്ത ലേഖനം
Show comments