Webdunia - Bharat's app for daily news and videos

Install App

മകളുടെ വെട്ടേറ്റു മാതാവിന് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍
ബുധന്‍, 25 മെയ് 2022 (10:20 IST)
കോട്ടയം: മകളുടെ വെട്ടേറ്റു മാതാവിന് ദാരുണാന്ത്യം. മറ്റക്കര പാദുവ താന്നിക്കാത്തടത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാന്ത എന്ന 65 കാരിയാണ് മാനസിക അസ്വാസ്ഥ്യമുള്ള മകൾ രാജേശ്വരി (48) യുടെ വെട്ടേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. രാജേശ്വരിയെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ ബഹളം കേട്ട് നാട്ടുകാർ നോക്കിയപ്പോൾ വെറ്റ്റേറ്റു പുറത്തേക്കോടിയ ശാന്തയേയും വാക്കത്തിയുമായി നിൽക്കുന്ന മകളെയുമാണ് കണ്ടത്. വിവരം അറിഞ്ഞു പോലീസ് എത്തി ശാന്തയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് തന്നെ ജീവൻ വെടിഞ്ഞു.

വര്ഷങ്ങളായി മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായ രാജേശ്വരി അവിവാഹിതയാണ്. രാജേന്ദ്രപ്രസാദ്, ഉണ്ണികൃഷ്ണൻ, പുഷ്പ എന്നിവരാണ് ശാന്തയുടെ മറ്റു മക്കൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments