Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിഥി തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

അതിഥി തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍

, ചൊവ്വ, 31 മെയ് 2022 (09:35 IST)
കോഴിക്കോട്: അതിഥി തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം.

വെസ്റ്റ് ഹില്ലിലെ ചുങ്കത്തുള്ള നടപ്പാതയിൽ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയമുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യചെയ്തു