നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 11 ജനുവരി 2025 (18:50 IST)
നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവവത്തില്‍ വിശദീകരണവുമായി മകന്‍. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിശദീകരണവുമായി വയോധികന്റെ മകന്‍ രാജസേനന്‍ എത്തിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അച്ഛന്റെ ആഗ്രഹപ്രകാരമാണ് സമാധിയിലിരുത്തിയതെന്നും എനിക്കതില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാകില്ലെന്നും രാജസേനന്‍ പറഞ്ഞു. 
 
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് വയോധികനെ സമാധി ഇരുത്തിയത്. പകല്‍ വെളിച്ചത്തിലാണ് പൂജകളെല്ലാം നടന്നത്. ഊര്‍ജ്ജസ്വലനായിരുന്നാണ് പിതാവ് സമാധിയായതെന്നും സമാധി ചെയ്യുന്നത് ആരും കാണാന്‍ പാടില്ലെന്ന് അച്ഛന്‍ തന്നെയാണ് അതിനെക്കുറിച്ച് പറഞ്ഞതൊന്നും മകന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചന: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെജെഒഎ

ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

പതിനാറ് ദിവസത്തെ ജയില്‍വാസത്തിന് ശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു

'ആര്യ രാജേന്ദ്രന്‍ എന്നേക്കാള്‍ മികച്ച മേയറായിരുന്നു'; തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments