Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

Kerala
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയായിരിക്കും കര്‍ഫ്യു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഈ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ സാധിക്കൂ. പൊലീസ് പരിശോധന കര്‍ശനമാക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുകയറുന്നു: ഇന്ന് 31,265 പേര്‍ക്ക് കോവിഡ്; മരണം 153