Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി നിമിഷാ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു

sajayan nair

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 ജനുവരി 2025 (13:57 IST)
sajayan nair
നടി നിമിഷാ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. 63 വയസായിരുന്നു. കൊല്ലം ജില്ലയിലെ കടക്കല്‍ സ്വദേശിയാണ് സജയന്‍ നായര്‍. ഇദ്ദേഹം ജോലിയുടെ ഭാഗമായി മുംബൈയില്‍ സ്ഥിരതാമസമായിരുന്നു.
 
കുറച്ചുനാളുകളായി രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബിന്ദു സജയനാണ് ഭാര്യ. മക്കള്‍ -നിമിഷാ സജയന്‍, നീതു സജയന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യമനിലെ ഹൂതി വിമത സൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്