Webdunia - Bharat's app for daily news and videos

Install App

യുഡിഎഫുമായുള്ള സഖ്യം അവസാനിപ്പിച്ചു; ഒറ്റയ്ക്ക് മത്സരിയ്ക്കാൻ വെൽഫെയർ പാർട്ടി

Webdunia
ഞായര്‍, 10 ജനുവരി 2021 (13:24 IST)
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെൽഫെയർ പാർട്ടി. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമിദ് വാണിയമ്പലം വ്യക്തമാക്കി. എന്നാൽ മതേതര പർട്ടികളിൽ നിന്നും പിന്തുണ സ്വീകരിയ്ക്കും എന്നും എൽഡിഎഫിനെയും യുഡിഎഫിനെയും മതേതര മുന്നണികളായാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.
 
തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമാണ് നീക്കുപോക്കെന്ന് വെൽഫെയർ പാർട്ടി നേരത്തെ വ്യക്തമക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനെയും, പാർലമെന്റ് തെരഞ്ഞെടുപ്പിനെയും തീർത്തും വ്യത്യസ്തമായാണ് പർട്ടി കാണുന്നത്. പാർട്ടി ഒരു മുന്നണിയുടെയും ഭാഗമല്ല. അത്തരം ഒരു ആവശ്യം ആരോടും ഉന്നയിച്ചിട്ടുമില്ല. എവിടെയൊക്കെ മത്സരിയ്ക്കണം എന്നും എത്ര സ്ഥാനാർത്ഥികളെ നിർത്തണം എന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി തീരുമാനിയ്കും എന്നും ഹമിദ് വാണിയമ്പലം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

USA vs China Trade War:പകരച്ചുങ്കം ഏർപ്പെടുത്താൻ ചൈനയാര്?, 50 ശതമാനം അധികനികുതി കൂടി പ്രഖ്യാപിച്ച് ട്രംപ്, സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ സൂചികകൾ!

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

അടുത്ത ലേഖനം
Show comments