Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ബാങ്കുകള്‍ക്ക് അവധിയില്ല

No holiday for banks
, തിങ്കള്‍, 17 ജൂലൈ 2023 (09:45 IST)
ഇന്ന് കര്‍ക്കടക വാവ് ആയതിനാല്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അതേസമയം ഇന്നത്തെ അവധി ബാങ്കുകള്‍ക്ക് ബാധകമല്ല. എല്ലാ ബാങ്കുകളും രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും. കര്‍ക്കടകം ഒന്നാം തിയതിയും കര്‍ക്കടക വാവും ഇത്തവണ ഒരേ ദിവസമാണെന്ന പ്രത്യേകതയുണ്ട്. മരിച്ചുപോയ പിതൃക്കള്‍ക്ക് വേണ്ടി ബലിതര്‍പ്പണം നടത്തുന്ന ദിവസമാണ് ഇന്ന്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊയിലാണ്ടിയില്‍ പ്രതികളുമായി വന്ന പൊലീസ് ബസും കാറും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്