Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

നാളെ മദ്യവില്‍പ്പനയില്ല

Liquor Sale
, ശനി, 14 ഓഗസ്റ്റ് 2021 (14:08 IST)
നാളെ സംസ്ഥാനത്ത് ബെവ്‌കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനമായതിനാല്‍ ഓഗസ്റ്റ് 15 നാളെ അവധിയായിരിക്കുമെന്ന് ബെവ്‌കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഞായര്‍ ലോക്ക്ഡൗണ്‍ നാളെ ഉണ്ടായിരിക്കില്ല. സ്വാതന്ത്ര്യദിനമായതിനാലാണ് ഓഗസ്റ്റ് 15 ലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരിക്കുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാത്താന്റെ ഡിഎന്‍എ ഉണ്ട്, രാക്ഷസന്മാരായി വളര്‍ന്നേക്കാം; രണ്ട് വയസ്സും പത്ത് മാസവും പ്രായമുള്ള മക്കളെ കൊലപ്പെടുത്തി പിതാവ്, ഇല്യുമിനാറ്റിയാണ് ബോധോദയം നല്‍കിയതെന്നും കൊലപാതകി