Select Your Language

Notifications

webdunia
webdunia
webdunia
webdunia

സജി ചെറിയാന് പകരം പുതിയ മന്ത്രി ഉടനില്ല

No new minister instead of Saji Cherian സജി ചെറിയാന് പകരം പുതിയ മന്ത്രി ഉടനില്ല
, വ്യാഴം, 7 ജൂലൈ 2022 (08:21 IST)
ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന് പകരക്കാരനായി പുതിയ ആള്‍ ഉടനില്ല. പുതിയ മന്ത്രി വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. സജി ചെറിയാന്റെ ഫിഷറീസ്, സാംസ്‌കാരിക വകുപ്പുകള്‍ കൂടി തല്‍ക്കാലം മുഖ്യമന്ത്രി നോക്കും. നിയമപോരാട്ടത്തില്‍ സജി ചെറിയാന് തിരിച്ചടി നേരിടേണ്ടി വരില്ലെന്നും അങ്ങനെ വന്നാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുമാണ് പാര്‍ട്ടി നിലപാട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നത് 79362 തീര്‍ത്ഥാടകര്‍