Publish Date: Sat, 25 Dec 2021 (15:04 IST)
Updated Date: Sat, 25 Dec 2021 (15:07 IST)
നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന സമയം മാര്‍ച്ച് 31 വരെ നീട്ടി. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം നാഷണല്‍ നഴ്‌സിങ് കൗണ്‍സിലാണ് സമയം നീട്ടിയത്. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികള്‍ മൂലം വൈകുന്ന സാഹചര്യത്തിലാണ് നഴ്‌സിങ് പ്രവേശന സമയവും നീട്ടിയത്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Sat, 25 Dec 2021 (15:04 IST)
Updated Date: Sat, 25 Dec 2021 (15:07 IST)