‘മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയി, സുരേന്ദ്രന്റെ തോല്‍‌വി അതിനുള്ള തെളിവ്’; ഒ രാജഗോപാല്‍

Webdunia
വെള്ളി, 24 മെയ് 2019 (16:20 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയ അവസ്ഥയാണ് ബിജെപിക്കുണ്ടായതെന്ന് എംഎല്‍എ ഒ രാജഗോപാല്‍. ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി ജെ പിക്ക് ലഭിച്ചില്ല. ഗുണം മുഴുവന്‍ ലഭിച്ചത് യു ഡി എഫിനാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം യു ഡി എഫിന് ലഭിച്ചു എന്നതിന്റെ തെളിവാണ് പത്തനംതിട്ടയില്‍ പോലും കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നേമത്തും കഴക്കൂട്ടത്തും സി പി എം യു ഡി എഫിന് വോട്ട് മറിച്ചു നല്‍കിയെന്നും രാജഗോപാല് വ്യക്തമാക്കി.

കുമ്മനം രാജശേഖരന്‍ മത്സരിച്ച തിരുവനന്തപുരത്തും സമാനമായ സാഹചര്യമുണ്ടായി. തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ പോലും കുമ്മനത്തിന് ലഭിച്ചില്ല. നേമത്ത് കഴിഞ്ഞതവണ എന്‍ഡിഎക്ക് ലഭിച്ചതിനെക്കാള്‍ വളരെ കുറച്ച് വോട്ടുകള്‍ മാത്രമേ ഇക്കുറി ലഭിച്ചുള്ളു. കഴക്കൂട്ടത്തും ഇതു സംഭവിച്ചുവെന്നും രാജഗോപാല്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

അടുത്ത ലേഖനം
Show comments