Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

മലയാളികള്‍ക്ക് ജയലളിതയുടെ ഓണസമ്മാനം; തമിഴ്‌നാട്ടിലും ഇനി ഓണാഘോഷം

തിരുവോണത്തിന് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ അവധി

onam celebrations
ചെന്നൈ , ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (16:16 IST)
തിരുവോണനാളില്‍ മലയാളികള്‍ ഏറെയുള്ള അഞ്ച് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കോയമ്പത്തൂർ, തിരുപ്പൂർ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളിലാണ് അവധി. ഇതാദ്യമായാണ് ഓണത്തിനു തമിഴ്നാട്ടിൽ അവധി നൽകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തമിഴ്‌നാട്ടില്‍ ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. മാളുകളില്‍ ഓണച്ചന്തകളും കലാപരിപാടികളും ആരംഭിച്ചു കഴിഞ്ഞു. തിരുവോണം പ്രമാണിച്ച് കേരളത്തിലേക്ക് എസ് ഇ ടി സി പ്രത്യേക ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ചെന്നൈയിലാണ് കൂടുതല്‍ മലയാളികള്‍ ഉള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയ്യപ്പന്‍ നിത്യബ്രഹ്‌മചാരിയാണ്; അപ്പോള്‍ ആരാണ് ശാസ്താവ് ?