Webdunia - Bharat's app for daily news and videos

Install App

ഓണത്തിന് നീല-വെള്ളക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ സ്‌പെഷ്യല്‍ അരി നല്‍കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഓഗസ്റ്റ് 2023 (16:04 IST)
ഓണത്തിന് നീല-വെള്ളക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ സ്‌പെഷ്യല്‍ അരി നല്‍കുമെന്ന് മന്ത്രി ജിആര്‍ അനില്‍. കൂടാതെ സപ്ലൈക്കോയില്‍ നിന്ന് 13 ഇനം അവശ്യസാധനങ്ങള്‍ക്ക് 2016 ഏപ്രില്‍ മാസത്തെ വിലയാണ് ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുവിപണിയില്‍ നിന്ന് 1383 രൂപയ്ക്ക് ലഭിക്കുന്ന 13 ഇനസാധനങ്ങള്‍ക്ക് സപൈക്കോയില്‍ 756 രൂപയാണ് വില. 
 
അതേസമയം സര്‍ക്കാര്‍ വാദങ്ങള്‍ പൊള്ളയാണെന്നും വിലക്കയറ്റത്തില്‍ ജനങ്ങള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വിപണി ഇടപെടലിലും വിലക്കുറവിലും കേരളത്തിലും മികച്ച മാതൃക ഏതെന്ന് ഭക്ഷ്യമന്ത്രിയും ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

അടുത്ത ലേഖനം
Show comments