Webdunia - Bharat's app for daily news and videos

Install App

ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം; ഒന്നാം സ്ഥാനം സ്വന്തമാക്കി തിരൂര്‍ ഔട്ട്‌ലെറ്റ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 31 ഓഗസ്റ്റ് 2023 (15:51 IST)
ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം. ഒന്നാം സ്ഥാനം സ്വന്തമാക്കി തിരൂര്‍ ഔട്ട്‌ലെറ്റ്. ഈമാസം 21 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 700 കോടിയുടെ മദ്യമാണ് ഈ ദിനങ്ങളില്‍ വിറ്റത്. ഇത്തവണ 8 ശതമാനത്തിന്റെ അധിക വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നികുതിയായി മാത്രം 675 കോടി രൂപ സര്‍ക്കാരിന് ലഭിക്കും. ഇത്തവണ ഏറ്റവും കൂടുതല്‍ വില്പന നടന്നത് തിരൂര്‍ ഔട്ട്‌ലെറ്റിലാണ്. 
 
രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടയ്ക്കാണ്. ഉത്രാട ദിനത്തില്‍ മാത്രം 6 ലക്ഷം പേരാണ് എത്തിയത്. ഈ മാസം മൊത്തം വില്പന 1799 കോടി രൂപയായി. ഇതും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 1522 കോടിയുടെ മദ്യമാണ് വിറ്റത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Updates: മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്, വലിയ ആത്മവിശ്വാസത്തിലാണ്; വി.എസിന്റെ മകന്‍

Kerala Weather Live Updates June 28: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുല്ലപ്പെരിയാര്‍ തുറന്നേക്കും

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

അടുത്ത ലേഖനം
Show comments