ഇരയായ കന്യാസ്ത്രീയെ അപമാ‍നിച്ച സംഭവത്തിൽ പി സി ജോർജ് എം എൽ എക്കെതിരെ കേസെടുത്തു

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (18:18 IST)
കന്യാസ്ത്രീയെ ഭിഷപ്പ് ഫ്രാങ്കോ മുളക്കൽ പീഡനത്തിനിരയായ കേസിൽ ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിൽ പി സി ജോർജ് എം എൽ എക്കെതിരെ പൊലീസ് കേസെടുത്തു. ഇരയായ കന്യാസ്ത്രീ കോട്ടയം എസ് പി ഹരിശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 
 
ഐ പി സി 509ആം, വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പി സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.  ഒരു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ്‌ക്ലബ്ബിൽ വച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ പി സി ജോർജ് ഇരയെ വേശ്യാ എന്ന് വിശേഷിപ്പിക്കുകയും മോഷമായ രീതിയി; ചിത്രീകരിക്കുകയും ചയ്തിരുന്നു.
 
പി സി ജോർജ്ജിന്റെ പരാമർശത്തിനെതിരെ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകളും സ്വമേധയാ കേസെടുത്തിരുന്നു. ഈ മാസം നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ പി സി ജോർജിന് നോട്ടിസ് അയച്ചിട്ടുണ്ട്. നിയമസഭ എത്തിക്സ് കമ്മറ്റിയും പി സിക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊങ്കാല: സമർപ്പണത്തിന്റെ ആത്മീയ രൂപം; വ്രതാനുഷ്ഠാനങ്ങളും ആചാര രീതികളും എന്തെല്ലാം?

മദ്യപിച്ച യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസ്സുകാരി ശ്രീക്കുട്ടി ആശുപത്രി വിട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

അടുത്ത ലേഖനം
Show comments