Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗന ചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ

ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗന ചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ
തിരുവനന്തപുരം , തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (13:45 IST)
തിരുവനന്തപുരം: കുട്ടികലുടെ നഗ്ന ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിൽ 41 പേർ അറസ്റ്റിലായി. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ് അറസ്റ്റ്. പിടിയിലായവരിൽ ഐടി വിദഗ്ധരും ഉൾപ്പെടുന്നു. 326 സ്ഥലങ്ങളിൽ നടന്ന റെയ്ഡിലാണ് അറസ്റ്റടക്കമുള്ള നടപടികൾ. 268 കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തു.
 
റെയ്-ഡിൽ 285 ഇലക്‌ട്രോണിക് ഉപകരണങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു, എ‌ഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീപക്ഷ സിനിമയെന്നാല്‍ സ്ത്രീയെ മുന്‍നിര്‍ത്തി പുരുഷന്‍ എടുക്കുന്ന സിനിമയല്ല, സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീയുണ്ടാകണം: അനുഷ്‌ക