Webdunia - Bharat's app for daily news and videos

Install App

പച്ചക്കാനം ബൂത്തില്‍ ഇത്തവണ 29 വോട്ടര്‍മാര്‍ മാത്രം

എ കെ ജെ അയ്യര്‍
ഞായര്‍, 4 ഏപ്രില്‍ 2021 (20:09 IST)
ഇടുക്കി: സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഇടുക്കി ജില്ലയിലെ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ പച്ചക്കാനം എസ്റ്റേറ്റിലെ ബൂത്തില്‍ 29 വോട്ടര്‍മാരാണുള്ളത്. അതെ സമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 37 ആയിരുന്നെങ്കിലും കേവലം ആറ് പേര്‍ മാത്രമായിരുന്നു വോട്ടു ചെയ്തത്.
 
എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ലിസ്റ്റില്‍ 32 വോട്ടര്മാരുണ്ടായിരുന്നു എങ്കിലും 9 പേര്‍ മാത്രമായിരുന്നു വോട്ട് ചെയ്തത്. അടുത്ത കാലം വരെ ഈ ബൂത്തില്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍  വൈദ്യുതിയോ കുടിവെള്ള സൗകര്യമോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്ഷം കുമിളി  പഞ്ചായത്ത് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

കാലവര്‍ഷം മെയ് 19തോടു കൂടി ബംഗാള്‍ ഉള്‍ക്കടല്‍ എത്തിച്ചേരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതചുഴി

മഴ കടുക്കുന്നു! ഒന്‍പതു ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kangana Ranaut: 91 കോടിയുടെ ആസ്തി, സ്വർണം മാത്രം 5 കോടി, ലക്ഷ്വറി കാറുകൾ: സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി കങ്കണ

അടുത്ത ലേഖനം
Show comments