Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് വീടിന് തീയിട്ടു, കാറും ടിപ്പര്‍ ലോറിയും കത്തി

പാലക്കാട് വീടിന് തീയിട്ടു, കാറും ടിപ്പര്‍ ലോറിയും കത്തി

കെ ആര്‍ അനൂപ്

, വെള്ളി, 28 ഏപ്രില്‍ 2023 (11:55 IST)
പാലക്കാട് വീടിന് തീയിട്ടു. കാഞ്ഞിരത്താണിയിലാണ് സംഭവം.കാഞ്ഞിരത്താണി സ്വദേശിയായ ഫൈസലിന്റെ വീട്ടിലാണ് തീ ഇട്ടത്.
 
വീടിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. വീട്ടിന് സമീപം നിര്‍ത്തിയിരുന്ന ടിപ്പര്‍ ലോറിയും കാറുമാണ് കത്തിയത്.
 
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്നത് കണ്ടെത്തിയിട്ടില്ല.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ പൂരം: വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്ത് ഇവയ്ക്ക് നിരോധനം